ചെറു മുകുളങ്ങള്‍
Pages
Home
Saturday, January 7, 2012
പ്രകൃതിയെ നോക്കുന്ന സൂര്യന്‍
പുതുവര്‍ഷത്തിന്‍റെ ഒരാഴ്ച കടന്നു പോയി.....
രാവിലെ തണുത്ത കാലാവസ്ഥ....
ചാറ്റല്‍ മഴയാല്‍ പ്രകൃതി ഈറനണിഞ്ഞു നില്‍ക്കുന്നു....
മേഘങ്ങള്‍ക്കിടയിലൂടെ ഒളികണ്ണിട്ടു പ്രകൃതിയെ നോക്കുന്ന സൂര്യന്‍....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment