കാത്തിരിപ്പ്
പതിവ് പോലെ ശനിയാഴ്ച മഴയ്ക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരുന്നു....ഇന്ന് ശനിയാഴ്ച്ചയാണെന്ന് മഴ മറന്നു പോയോ....?
ഞാന്‍ മഴയ്ക്കായി കൊതിയോടെ കാത്തിരിക്കുന്നെന്നു അവള്‍ക്ക് മനസ്സിലായിക്കാണും...അതാ വരാന്‍ മടി കാട്ടുന്നത്....മഴയ്ക്കും എന്നോട് വെറുപ്പായോ...?
No comments:
Post a Comment