ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍.....
ഞാന്‍ എടുത്ത ഒരു ഉറച്ച തീരുമാനം മാറേറണ്ടി വരുമോ....? എനിക്കറിയില്ല...ഞാന്‍ എന്‍റെ തീരുമാനം മാററിയാല്‍ അത് എന്‍റെ ജീവിതം തന്നെ ബലിയാക്കുക ആവില്ലേ....? തനിച്ചുള്ള ഈ ജീവിതവുമായി ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്ന ഈ അവസ്ഥയില്‍ തിരിച്ചൊരു ചിന്ത എന്തിനാണ്....?
No comments:
Post a Comment