നിരാശയോ വിഷാദമോ
നിശബ്ദമായ് നില്‍ക്കുന്നീ പൂങ്കാവനം
പൂവിലും കായിലും ശിലകളിലും
വിലാപത്തിന്‍ മൂകസാക്ഷ്യത്തിന്‍ മുഖം
ദൈവസുതന്‍ തന്‍ മിഴിനീര്‍ കാണാന്‍
കഴിയാതെ കേഴും പനിനീര്‍ പൂക്കള്‍
ശിരസ്സു നമിക്കുന്നീ ദുഃഖത്തിലവനോട്
പങ്കു ചേരുന്നൊരു കാഴ്ച കണ്ടില്ലേ...?
ദൈവസുതന്‍ തന്‍ വിയര്‍പ്പു കണങ്ങള്‍
നിണമായ്
No comments:
Post a Comment