ആരുമില്ലെന്നു കരുതിയിരുന്ന എനിക്ക് ആരോ ഉണ്ടെന്ന പോലെ....എല്ലാം നഷ്ടപെട്ടു എന്ന് കരുതിയ എനിക്ക് അതിന് പകരമായി എന്തൊക്കെയോ ലഭിക്കുന്നു എന്ന പോലെ....ഇത് പ്രണയമാണോ...?സൗഹൃദമോ....? പ്രണയവും സൗഹൃദവും കണ്ടും കാണാതെയും ഉണ്ടാവും...പക്ഷെ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ കഴിയുമോ എന്ന് വ്യക്തമല്ലാത്ത ഒരു വ്യക്തിയുമായി മാനസികമായ ഒരു അടുപ്പം....അത് വിരോധാഭാസമായി തോന്നാം....എങ്കിലും ദൂരത്തിരിക്കുന്ന ആ സുഹൃത്ത് നല്‍കുന്ന സ്നേഹവും പ്രചോദനവും ഇനിയും ജീവിക്കണം....ഒറ്റക്കല്ല എന്നൊരു ധൈര്യം മനസ്സിന് നല്‍കുന്നു.....!!! ഇതിനു ഞാന്‍ ആരോടാണ് നന്ദി പറയേണ്ടത്....?
No comments:
Post a Comment