".....പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും നിന്നെ കുറിച്ചായിരുന്നു."
ഈ വരികള്‍ പണ്ട് ഷിബു ചക്രവര്‍ത്തി നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്....ഇപ്പോള്‍ അത് ഉരുവിടുവാന്‍ എനിക്കും തോന്നുന്നു അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും....
ഞാന്‍ എഴുതും കവിതയില്‍ നിന്‍ മുഖം
ഞാന്‍ വരയ്ക്കും ചിത്രത്തില്‍ നിന്‍ രൂപം
ഞാന്‍ പാടും പാട്ടില്‍ നിന്‍ സ്വരം
എന്നെ തഴുകും കാറ്റിനും നിന്‍ ഗന്ധം
കണ്ണടച്ചാലതിനുള്ളിലും നിന്‍ മുഖം
കണ്‍ തുറന്നാലോ മുന്നിലും നിന്‍ മുഖം
നൊമ്പര മനസ്സിന്‍ മിഴിനീര്‍ കണങ്ങളില്‍
സ്ഫടിക സമാനമായ് കാണുന്നു നിന്‍ മുഖം
ആഴിതന്‍ അക്കരെ ദേശത്ത് നിന്നാലും
ആഴത്തില്‍ ആത്മാവില്‍ ആര്‍ദ്രമായ് നിന്‍ സ്നേഹം
ആരവമായി നിന്‍ മൌനമെന്നില്‍
ആത്മാര്‍ത്ഥമായി നിന്‍ പ്രണയമെന്നില്‍
കാണുവാനാവുമോ എന്നെങ്കിലുമൊരുനാള്‍
കാത്തിരിക്കാം ആ നാളിനായി
കഴിവില്ലതിനപ്പുറമൊന്നിനും
കരുണാമയന്‍ മാത്രം അറിയുന്നതല്ലാം...
ഈ വരികള്‍ പണ്ട് ഷിബു ചക്രവര്‍ത്തി നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്....ഇപ്പോള്‍ അത് ഉരുവിടുവാന്‍ എനിക്കും തോന്നുന്നു അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും....
ഞാന്‍ എഴുതും കവിതയില്‍ നിന്‍ മുഖം
ഞാന്‍ വരയ്ക്കും ചിത്രത്തില്‍ നിന്‍ രൂപം
ഞാന്‍ പാടും പാട്ടില്‍ നിന്‍ സ്വരം
എന്നെ തഴുകും കാറ്റിനും നിന്‍ ഗന്ധം
കണ്ണടച്ചാലതിനുള്ളിലും നിന്‍ മുഖം
കണ്‍ തുറന്നാലോ മുന്നിലും നിന്‍ മുഖം
നൊമ്പര മനസ്സിന്‍ മിഴിനീര്‍ കണങ്ങളില്‍
സ്ഫടിക സമാനമായ് കാണുന്നു നിന്‍ മുഖം
ആഴിതന്‍ അക്കരെ ദേശത്ത് നിന്നാലും
ആഴത്തില്‍ ആത്മാവില്‍ ആര്‍ദ്രമായ് നിന്‍ സ്നേഹം
ആരവമായി നിന്‍ മൌനമെന്നില്‍
ആത്മാര്‍ത്ഥമായി നിന്‍ പ്രണയമെന്നില്‍
കാണുവാനാവുമോ എന്നെങ്കിലുമൊരുനാള്‍
കാത്തിരിക്കാം ആ നാളിനായി
കഴിവില്ലതിനപ്പുറമൊന്നിനും
കരുണാമയന്‍ മാത്രം അറിയുന്നതല്ലാം...
No comments:
Post a Comment