ഇരുട്ടിന് ഒരു നിര്‍വചനം ഉണ്ടോ...? വെളിച്ചത്തിന്‍റെ അഭാവമാണ് നാം ഇരുട്ട് എന്ന് വിളിക്കുന്നത്. ഇരുട്ട് എന്നൊരു പ്രതിഭാസം സൃഷ്ടിക്കുവാന്‍ കഴിയില്ല. വെളിച്ചമാണ് നമുക്ക് ഉണ്ടാക്കുവാന്‍ കഴിയുക. അത് ഇല്ലാതാകുമ്പോള്‍ അഥവാ അതിനെ ഒഴിവാക്കുമ്പോളത്രേ ഇരുള്‍ ഉണ്ടാവുന്നത്. ഇരുളിന്‍റെ നിഗൂഡത ഭയം നല്‍കുന്നു. വെളിച്ചമെന്നും പോസിറ്റിവ് എനെര്‍ജി നമ്മില്‍ പകരുന്നതാണ്. മറയില്ലാത്ത പ്രകാശത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ സ്വയം സൃഷ്ടിക്കുന്ന ഒരവസ്ഥയാണ് ഇരുട്ട്. വെളിച്ചം നഷ്ടപ്പെട്ട് ഇരുളിലായ ഇടങ്ങളില്‍ ഒരു മെഴുകുതിരി നാളമായ് വെളിച്ചം പകരാന്‍ നമുക്ക് ശ്രമിക്കാം.
''....Positive picture come out from negatives developed in a darkroom, So if you find yourself lonely and in dark, understand that, Life is working on a beautiful picture for you.....
What ever be your situation in your life be thankful to GOD till the END........"

No comments:
Post a Comment