ും അംഗനവാടി മുതല്‍ കലാലയം വരെ കൂടെ നടന്ന ചങ്ങാതിമാരുടെ സ്നേഹവും കൌമാരപ്രയത്തില്‍ മനസ്സില്‍ പ്രണയം മൊട്ടിടുന്ന കാലത്ത് സഹപാഠിയോടു തോന്നിയ ഇഷ്ടവും പക്വതയായപ്പോള്‍ സുഖ ദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ ലഭിച്ച ജീവിത സഖിയോട് ഉണ്ടായ സ്നേഹവും...അങ്ങനെ എത്രയെത്ര തലങ്ങലളില്‍ ഈ സ്നേഹം നാം അനുഭവിച്ചു...? ഒരിക്കലും മരിക്കാത്ത വികാരമായി എന്നും നമ്മോടൊപ്പം സ്നേഹം ഉണ്ടാവും....ഇനിയും നാം എത്രയോ സ്നേഹം വാങ്ങാനും കൊടുക്കാനുമിരിക്കുന്നു ഈ ജീവിതയാത്രയില്‍....! സ്നേഹിച്ചവര്‍ കൈവിട്ടു പോയാലും സ്നേഹം മരിക്കില്ല....!
1 comment:
വെറും പ്രകടനങ്ങള്‍ മാത്രമായി മാറുമ്പോള്‍ ആണ് സ്നേഹം മരിക്കുന്നത്
Post a Comment