Sunday, November 27, 2011

.....അപ്രതീക്ഷിതമായാണ് ജന്മനാ അന്ധയായ അവളുടെ ജീവിതത്തിലേക്ക് ഒരു നല്ല സുഹൃത്തായി ഒരു യുവാവ് കടന്നു വന്നത്.അവളുടെ ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ലഭിച്ച ആ യുവാവിന്റെ സാന്നിധ്യം അവള്‍ക്കു ഒരു പുതിയ ജീവനാണ് നല്‍കിയത്.തന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും കരുതുവാനും ഒരാള്‍ ഉണ്ടെന്ന ചിന്ത അവള്‍ക്കു വളരെ സന്തോഷവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു.കാഴ്ച്ചശക്തിയുണ്ടായിരുന്നെങ്കില് അവനെ കാണാമായിരുന്നു എന്ന്... അവളുടെ മനസ്സ് പലപ്പോഴും മന്ത്രിച്ചു.എപ്പോഴൊക്കെയോ അത് അവനോടു പറയുകയും ചെയ്തു.അങ്ങനെയിരിക്കെ ഒരു ദിവസം ആ സുവാര്‍ത്തയുമായാണ് അയാള്‍ അവളെ കാണാന്‍ എത്തിയത്.
അവളുടെ അന്ധത പിടിച്ച കണ്ണുകള്‍ക്ക് പകരം വയ്ക്കാനായി ആരോ ഒരാള്‍ രണ്ടു കണ്ണും ദാനം ചെയ്തിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ അവളെ കോരിത്തരിപ്പിച്ചു.കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയും ആവശ്യമായ വിശ്രമവും കഴിഞ്ഞു തന്റെ ആ നല്ല സുഹൃത്തിനെ കാണാന്‍ ഓടിയെത്തിയ അവള് തരിച്ചു നിന്നുപോയി.കാരണം അയാള്‍ ഒരു അന്ധനായിരുന്നു.ഇത്രനാളും സ്നേഹിച്ച, ആഗ്രഹിച്ചു കാത്തിരുന്ന സുഹൃത്ത് ഒരു അന്ധനാണ് എന്നറിഞ്ഞ അവളുടെ മനസ്സില്‍ ഒരു പിന്മാറ്റം....അത് അയാളോട് തുറന്നു പറഞ്ഞിട്ട് പ്രകാശത്തിന്റെ വിശാലമായ ലോകത്തേക്ക് അവള് നടന്നകന്നു....അപ്പോള്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം: ''എന്റെ കണ്ണുകള്‍ എന്നും നന്നായി സൂക്ഷിക്കണേ...."
ഈ ചെറുകഥക്ക് ഒരു ക്ലൈമാക്സ് ഞാന്‍ എഴുതണമെന്നു തോന്നുന്നില്ല....ഇത് നല്കിയ ആന്തരികാര്‍ത്ഥം ഗ്രഹിച്ചവര് ചിന്തിക്കുക....

ഫലം
ഒരിക്കല്‍ ഒരു വഴിയാത്രികന് വഴിയരികില്‍ ഒരു മാവില്‍ ആപ്പിള്‍ കായ്ച്ചു നില്ക്കുന്നതായി കണ്ടു.അപൂര്‍വമായ ആ കാഴ്ച കണ്ട അയാള്‍ ആ വൃക്ഷത്തോട് തന്നെ അതിന്റെ കാരണം തിരക്കി.അപ്പോള്‍ വൃക്ഷം തന്റെ കഥ വിവരിക്കാന്‍ തുടങ്ങി.
തുടക്കത്തില്‍ ഒരു മാവയിരുന്ന എന്നില്‍ കായ്ച്ചുനിന്ന മാമ്പഴത്തെ നോക്കി അന്നൊരു വഴിപോക്കന് പറഞ്ഞു;'മാങ്ങായുടെ തൊലി ചെത്തിതിന്നാന് എന്റെ കയ്യില്‍ കത്തിയില്ലല്ലോ; ഒരു പേരക്കായ് കിട്ടിയിരുന്നെങ്കില്‍' എന്ന്. അങ്ങനെ അയാള്‍ മാമ്പഴം തിന്നാന്‍ കൂട്ടാക്കാതെ പോയി.ഉടനെ ഞാന്‍ ഒരു പേരക്കായ് കായ്ക്കുന്ന മരം ആയി മാറി.എന്നാല്‍ അടുത്തതായി കടന്നുവന്നയാള് പേരക്കായ് മുഴുവന്‍ കുരുവാണ് ഒരു മുന്തിരി കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നത് കേട്ട് വീണ്ടും എനിക്ക് വിഷമമായി.അയാള്‍ പോയയുടനെ ഞാന്‍ ഒരു മുന്തിരിയായി മാറി.ഉടനെ അടുത്ത ആള് വരുന്നത് കണ്ടു പ്രതീഷയോടെ നിന്നപ്പോള്‍ അയാള്‍ പറയുന്നു മുന്തിരി വല്ലാത്ത പുളിപ്പാണ് ഒരു വാഴപ്പഴം കിട്ടിയിരുന്നെങ്കില്‍ എന്ന്.എനിക്ക് വീണ്ടും വിഷമമായി.അങ്ങനെ ഞാന്‍ വഴപ്പഴമായും മാറി.എന്തിനേറെ പറയുന്നു;കടന്നു വന്ന വഴിയാത്രികര്‍ ഓരോരുത്തരുടെയും ആവശ്യപ്രകാരം ഒരഞ്ച്,പൈനാപ്പിള്‍,നാരങ്ങ അങ്ങനെ വിവിധ ഫലങ്ങള്‍ ഞാന്‍ ഉത്പാദിപ്പിച്ചു.ഒടുവില്‍ ഒരു ആപ്പിള്‍ ആയി ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്ക്കുന്നു.
ഇപ്പോള്‍ ഞാന്‍ തിരിഞ്ഞു ചിന്തിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.അപ്പോള്‍ കാണുന്ന ഓരോരുത്തര്‍ക്കായി ഞാന്‍ എന്റെ ഫലം മാറ്റാതെ എന്നെങ്കിലും ഒരിക്കല്‍ മാമ്പഴത്തെ ആഗ്രഹിച്ചു കഴിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീഷയോടെ ഒരു മാമ്പഴമായി തന്നെ നിന്നിരുന്നെങ്കില്‍ എനിക്ക് എന്റെ രൂപം തന്നെ നഷ്ടപെടില്ലായിരുന്നു.ഇന്ന് ഞാന്‍ തനതായ ഒരു രൂപവും ഫലവും ഭംഗിയും ഒന്നുമില്ലാത്ത ഒന്നായി മാറി.
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ സ്വന്തമായ സ്വഭാവങ്ങള്‍ ഒന്നും മാറ്റാനോ നഷ്ടപെടുത്താണോ ശ്രമിക്കാതിരിക്കുക.

ശാശ്വതമായൊരു മാര്ഗ്ഗമെനിക്കായ് തുറന്നു തന്നവനെ
വഴിയറിയാതെ ദിശയറിയാതെ
പതറിനിന്നപ്പോള്‍ എനിക്ക്
വഴികാട്ടിയായോനെ
ഹൃദയം തകര്‍ന്നു ഞാന്‍ നീറിയപ്പോള്‍ എന്‍
ചാരെയണഞ്ഞവനെ
മിഴികള്‍ നനഞ്ഞു ഞാന്‍ മൌനമായ് തെങ്ങിയപോള്‍
മിഴിനീര് തുടച്ചവനെ എന്നെ മാരോടനച്ചവനെ - ശാശ്വതമായൊരു
സ്വന്തമായുള്ളവര്‍ തള്ളിക്കളഞ്ഞപ്പോള്‍
ഉള്ളം കരങ്ങളില്‍ വഹിച്ചൊനെ
കൈവിടില്ലെന്നുള്ള വാഗ്ദത്തം തന്നെന്നില്‍
ധൈര്യം പകര്‍ന്നവനെ - ശാശ്വതമായൊരു
Time is Precious....!!!
To know the value of one year, Ask a student who failed in his annual exam;
To know the value of one month,Ask a mother who given birth to a pre matured baby;
To know the value of one week,Ask an editor of a weekly publication;
To know the value of one day,Ask a daily waged labour;
To know the value of one hour,Ask a lover who waits;
To know the value of one minute,Ask a passenger who missed the train;
To know the value of one second,Ask an athlet who won secon place.
മോഹഭംഗങ്ങള്ലോ സ്വപ്ന നഷ്ടമോ പ്രണയ നൈരാശ്യമോ വിരഹ വേദനയോ ഒന്നുമില്ല......എല്ലാം 'മായ' ആണെന്ന തിരിച്ചറിവ് മാത്രം....
മനസ്സും ശരീരവും ശൂന്യമാക്കി വിധിവൈപരീത്യത്തോട് പോരുത്വപെട്ട് ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിനായി കാത്തിരിക്കാം..........
"എല്ലാം മറക്കാം നിലാവേ....
എല്ലാം മറയ്ക്കാം കിനാവില്....
പൂവിന് മിഴിനീര്മുത്തെ നീ തൂമഞ്ഞിന്‍ തുള്ളിയോ
തെങ്ങുന്നോരെന്നാത്മ ദാഹമോ...."
പ്രതിസന്ധികളില്‍ പതറാതെ
പ്രതികൂലങ്ങളില് തളരാതെ
പ്രത്യാശ നല്കിടും എന്‍പ്രിയ നാഥന്റെ
...
പാദങ്ങള്‍ എന്നുമെന്‍ അഭയമതെ
1.കാനനമേടയില് തുണയില്ലാതെ
മരുഭു വീഥിയില്‍ തണലില്ലാതെ
ആരോരുമില്ലാതെ ഏകനായിടുമ്പോള്‍
ആശ്രയമായെനിക്കേശുവുണ്ട്
2 കരുണയിന്‍ സാഗരം എന്‍ യഹോവ
കൃപയിന് ഉറവയാം ദൈവപുത്രന്
ആശ്വാസദായകന്‍ പരിശുദ്ധ ആത്മാവ്
കൂടെയുണ്ടെന്നുമേന് കൂട്ടാളിയായ്
....എല്ലാവരും അവരവരുടെ വേഷങ്ങള്‍ വളരെ ഭംഗിയായി ചെയ്തു....ഞാന്‍ മാത്രം ഒരു കോമാളിവേഷം കെട്ടിയാടി...എല്ലാമൊരു നാടകമാണെന്ന് തിരിച്ചറിയാന്‍ ഇത്രയും വൈകിയ ഞാന്‍ വെറും വിഡ്ഢി....
....all are played their rolls very well....atlast l became a 'joker' or 'bafoon'....coz i'm the last person who realise it was a play.....
ഏകാന്തത
.....ഞാന്‍ ഈ ഭൂമിയില്‍ ഏകനായി പിറന്നു....
വഴിയാത്രയില്‍ ഒരുപാട് സ്വപ്നങ്ങളും ഒത്തിരി സ്നേഹവും സൗഹൃദവും പ്രണയവും സന്തോഷവും ഒക്കെ നല്കാന് അനേകര്‍ കടന്നു വന്നു...
പക്ഷെ...
കാലക്രമേണ ദു:ഖവും നിരാശയും മാത്രം ബാക്കിയാക്കി ജിവിതത്തിന്റെ മധ്യാഹ്നത്തിലെപ്പഴോ എല്ലാവരും അകന്നു ദൂരേക്ക് മാറി......ഒടുവില്‍ വീണ്ടും ഏകനായ് യാത്ര തുടരുന്നു....കണ്ണെത്താ ദൂരത്തിരുന്ന് പിന്നിട്ട വഴികള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഈ മുഖവും മരിക്കാത്ത ഓര്‍മയായ് നിലനില്കുമെന്ന പ്രതീക്ഷയോടെ ഈ ഏകാന്തത ആസ്വദിക്കാന്‍ ശ്രമിക്കാം...........
Subscribe to:
Posts (Atom)